| നിങ്ങളുടെ പേജ് |
|
|
|
ഇത് നിങ്ങളുടെ പേജാണ്. നിങ്ങളുടെ ഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുവാനുള്ള പേജ്. മുഹമ്മദ് നബി (സ്വ)യെക്കുറിച്ച നിങ്ങളുടെ അറിവും പങ്കുവെക്കാം. ആര്‍ക്കെങ്കിലും നബിജീവിതത്തെ കുറിച്ച് വല്ല സംശയങ്ങളും ഉണ്ടങ്കില്‍ അതും ഇതില്‍ പോസ്റ്റ് ചെയ്യാം. അത്തരം സംശയങ്ങള്‍ക്കുള്ള മറുപടി പറയേണ്ട ബാധ്യത നബി (സ്വ)യെ സ്നേഹിക്കുന്ന മുഴുവനാളുകള്‍ക്കുമുണ്ട്. നബിവിമര്ശനങ്ങള്ക്കുള്ള മറുപടിയും ഇതിലൂടെ നല്‍കാം. അങ്ങനെ നബിജീവിതത്തെക്കുറിച്ച സംവേദനക്ഷമമായ ചര്‍ച്ചകള്‍ മുഹമ്മദ് നബി വെബ്സൈറ്റിലൂടെ നടക്കട്ടെ... അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീന്‍ നിങ്ങള്‍ എഴുതുക |











Comments
not in a single place in quran muhammad nabi introduce himself as god,instead he instructs people to address him as messenger and slave of god.
my response is to my brother mr.prasad who was honest enough to express his views, but only that his information is erratic and seems to have based on orientalistic sources,wilfuly meant to spread misunderstandin g about the last prophet.of course there are some elements in muslim ummah who through their ill advised and uninformed actions lead non muslim brothers and sisters to such belief as mr.prasad. my advice to prasad is utilise this opportunity to learn islam through authentic sources.
could you please write about the punishment system in islam for differnt kinds of offenders? it may be helpufull fot those who have doubts in it.
i want ask you one thing, why you making allegation with your rubbish ID??? if you are Indian Muslim dont make as it is ID'S
Quoting Afsal Guru:
ഇത് മുഹമ്മദ് നബി(സ) യെ കുറിക്ചുള്ള സൈറ്റായത് കൊണ്ദ് ,ഇപ്പോയുള്ള മുടി വിവാദതിന്റെ , പ്രവാചകന്റെ ഭുതിക അടയാളങളുടെ ശേഷിപ്പുകള്‍ ചരിത്രപരമായുമ്, ഇസ്ലാഅമികമായും വിഷദീകരിക്കണമെന ്നു അപേക്ഷിക്കുന്നു .
Hashim- its a good thought...even this website also was not used for da'wa by salafs?? i think the officials will give you better answer... even the salafs never used english & other languages for da'wa... wotz your email id if u dont mind ...
RSS feed for comments to this post